ഹോളി ദിനത്തിൽ പോസിറ്റീവാകാം...

ഉത്തരേന്ത്യൻ ജനതയാണ് ഹോളി കൂടുതലും ആഘോഷമാക്കാറ്.
Holi 2026
Holi 2026പിടിഐ
Updated on
Holi 2026
നിറങ്ങളുടെ ഉത്സവം മാത്രമല്ല ഹോളി. പിടിഐ
Holi 2026
ജീവിതത്തിലും മനസിലും സന്തോഷവും സമൃദ്ധിയും കൊണ്ടുവരുന്ന ഒരു ആഘോഷം കൂടിയാണ് ഹോളി. പിടിഐ
Holi 2026
ഹോളിൽ ദിനത്തിൽ ചില കാര്യങ്ങൾ ചെയ്യുന്നത് നമ്മുടെ ജീവിതത്തിൽ മൊത്തത്തിൽ പോസിറ്റീവ് എനർജി വർദ്ധിപ്പിക്കുവാനും ജീവിതത്തിൽ പല മാറ്റങ്ങൾ കൊണ്ടുവരുവാനും സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. പിടിഐ
Holi 2026
വീട്ടിൽ ആവശ്യവുമില്ലാതെ അനാവശ്യമായി കിടക്കുന്ന സാധനങ്ങൾ നമ്മുടെ മനസ്സിലും സ്വഭാവത്തിലും നെഗറ്റീവ് എനർജി വർധിപ്പിക്കും. അതിനാൽ വീട്ടിൽ നിന്നും അനാവശ്യമായ സാധനങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.പിടിഐ
Holi 2026
അതുപോലെ വീടിന്റെ ചുറ്റുപാടും ഉണങ്ങിയ ചെടികളോ മരങ്ങളോ ഉണ്ടെങ്കിൽ അവയെല്ലാം നീക്കം ചെയ്യുക.പിടിഐ
Summary

Holi 2026 photos goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com