വൈവിധ്യങ്ങളുടെ ഇന്ത്യ, വിവിധ സംസ്ഥാനങ്ങളിലൂടെ...

ചിത്രങ്ങൾ
India of diversity
പട്യാല- ദില്ലി ചലോ മാർച്ചിനിടെ ശംഭു അതിർത്തിയിൽ വിശ്രമിക്കുന്ന കർഷകർപിടിഐ
Updated on: 
India of diversity
അ​ഗർത്തല- തണുത്ത വെളുപ്പാൻ കാലത്ത് അ​ഗർത്തയിലെ ഒരു റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തു നിൽക്കുന്നവർപിടിഐ
India of diversity
ബാരമുള്ള- ശ്രീന​ഗർ ​ഹൈവയിൽ ബോംബ് നിർവീര്യമാക്കാനായി പരിശോധന നടത്തുന്നസുരക്ഷാ സൈന്യംപിടിഐ
India of diversity
ന്യൂഡൽ​ഹി- അദാനി, മണിപ്പൂർ വിഷയത്തിൽ പാർലമെന്റിനു മുന്നിൽ പ്രതിഷേധിക്കുന്ന പ്രതിപക്ഷംപിടിഐ
India of diversity
പട്ന- പക്ഷിയിടിച്ചതിനെ തുടർന്നു ജയ് പ്രകാശ് നാരായൺ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുന്ന ഡൽഹി- ഷില്ലോങ് സ്പൈസ് ജെറ്റ് വിമാനംപിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com