ഇന്ത്യ ഇന്ന്... ചിത്രങ്ങളിലൂടെ

രാജ്യത്തെ വിവിധ ഇടങ്ങളിലെ കാഴ്ചകൾ
Admiral Dinesh Kumar Tripathi takes blessings
നാവിക സേന മേധാവിയായി ചുമതലയേൽക്കുന്നതിനു മുന്നോടിയായി ​ഗർഡ് ഓഫ് ഓണർ ചടങ്ങിനെത്തിയ അഡ്മിറൽ ദിനേഷ് കുമാർ ത്രിപാഠിയെ അമ്മ രജനി ത്രിപാഠി അനു​ഗ്രഹിക്കുന്നുപിടിഐ
Updated on
BJP candidate Bansuri Swaraj holds party symbol
ലോക്സഭാ തെരഞ്ഞെടുപ്പിനു നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പാർട്ടി പ്രവർത്തകർക്കൊപ്പം വൻ ആഘോഷത്തോടെ പോകുന്ന സുഷമ സ്വരാജിന്റെ മകൾ ബാൻസുരി സ്വരാജ് പിടിഐ
former Punjab police ADGP joined Congress
ഡൽ​​ഹി, എഐസിസി ആസ്ഥാനത്ത് എത്തി കോൺ​ഗ്രസ് പാർട്ടിയിൽ അം​ഗത്വമെടുത്ത് മുൻ പഞ്ചാബ് എഡിജിപി ​ഗുരീന്ദർ സിങ് ധില്ലൻപിടിഐ
Acharya Balkrishna, Baba Ramdev Supreme Court
പതഞ്ജലി മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും സഹ സ്ഥാപകൻ ബാബ രാംദേവും സുപ്രീം കോടതിയിൽ ​ഹാജരാകാൻ എത്തുന്നുപിടിഐ
Stranded passengers
റംബാൻ മേഖലയിൽ മണ്ണിടിച്ചിലിനെ തുടർന്നു ജമ്മു- ശ്രീന​ഗർ ദേശീയ പാത അടച്ചതോടെ ബസ് ഡിപ്പോയിൽ കുടുങ്ങിയ യാത്രക്കാർപിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com