Advanced Search
Please provide search keyword(s)- Search results for country
Image | Title | |
---|---|---|
![]() | മൂന്നു കേന്ദ്രമന്ത്രിമാരും നാല് എംപിമാരും മത്സരരംഗത്ത്; മധ്യപ്രദേശ് നിലനിര്‍ത്താന്‍ ബിജെപി; ചൗഹാന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വംനരേന്ദ്രസിങ് തോമര്‍ രണ്ടു പതിറ്റാണ്ടിന് ശേഷമാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത് | |
![]() | ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് 2029ല്‍?; നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികള്‍, ഉദ്യോഗസ്ഥര്‍, അക്കാദമിക് പണ്ഡിതന്മാര്‍, വിദഗ്ധര്‍ തുടങ്ങിയവരുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു | |
![]() | ചൈനീസ് പൈതൃകവും സംസ്കാരവും ഇഴ ചേര്‍ന്ന വിരുന്ന്; ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനം വര്‍ണാഭം (വീഡിയോ)ഹോക്കി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങും വനിതാ ബോക്‌സിങ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നും മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തി | |
![]() | ഇന്ത്യയില്‍ ഐഫോണ്‍ സ്വന്തമാക്കാന്‍ തിരക്ക്; അടിസ്ഥാന വില 79,900 രൂപ-വീഡിയോആപ്പിള് ഐഫോണ്‍ 15 ശ്രേണിയില്‍ നാലു മോഡലുകളാണ് അവതരിപ്പിച്ചത് | |
![]() | ലാലു അലക്സിന്റെ മകൾ സിയ വിവാഹിതയായി, പാട്ടും ഡാൻസുമായി വരവേറ്റ് താരം; വിഡിയോക്നാനായ ചടങ്ങുകൾ പ്രകാരമാണ് വിവാഹം നടന്നത് | |
![]() | ഗാബോണില്‍ സൈനിക അട്ടിമറി; പ്രസിഡന്റും കുടുംബവും തടവില്‍, പട്ടാളത്തിന് നന്ദി പറഞ്ഞ് ജനം, തെരുവില്‍ ആഘോഷം55 വര്‍ഷമായി ഭരണത്തില്‍ തുടരുന്ന പ്രസിഡന്റ് അലി ബോംഗോ ഒഡിംബ വീണ്ടും തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെയാണ് സൈനിക അട്ടിമറിയുണ്ടായത് | |
![]() | നാടിന്റെ അഭിമാനം; പ്രഗ്നാനന്ദയ്ക്ക് ഗംഭീര സ്വീകരണമൊരുക്കി സർക്കാർപൂക്കൾ വർഷിച്ചും പൊന്നാടയണിയിച്ചും പ്രഗ്നാനന്ദയ്ക്ക് വരവേൽപ്പ് | |
![]() | 'ശക്തിയായി അടിക്കൂ'; യുപിയിൽ ഹിന്ദു വിദ്യാർത്ഥികളെ കൊണ്ട് മുസ്ലിം വിദ്യാർത്ഥിയെ തല്ലിച്ചു; അധ്യാപികയ്ക്കെതിരെ വൻ പ്രതിഷേധംഅധ്യാപികയ്ക്കെതിരെ സോഷ്യൽമീഡിയയിലടക്കം വലിയ പ്രതിഷേധം | |
![]() | 'ശാസ്ത്രജ്ഞർക്ക് ബിഗ് സല്യൂട്ട്, ഓഗസ്റ്റ് 23 ഇനി ദേശീയ ബഹിരാകാശ ദിനം'- നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രിചന്ദ്രയാന് ലാന്‍ഡ് ചെയ്ത സ്ഥലത്തിന് 'ശിവശക്തി പോയിന്റ്' എന്നു പ്രധാനമന്ത്രി പേരിട്ടു. ദൗത്യത്തില്‍ പങ്കാളികളായ എല്ലാ വനിതകളെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു | |
![]() | പാന്‍ട്രി കാറിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; മധുരയില്‍ ട്രെയിന്‍ കോച്ചിനു തീ പിടിച്ച് ആറ് മരണം20 പേർക്ക് ഗുരുതരമായി പരിക്കേറ്റു. 55 പേരാണ് കോച്ചിലുണ്ടായിരുന്നത്. | |
![]() | 'രാജ്യത്തിന്റെ വലിയ നേട്ടം'- ചന്ദ്രയാൻ 3ന്റെ വിജയ ശിൽപ്പികളായ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി ബംഗളൂരുവിൽദൗത്യം നടക്കുമ്പോൾ താൻ രാജ്യത്തുണ്ടായിരുന്നില്ല. അതിനാൽ താൻ ആകാംക്ഷയിലായിരുന്നു. സന്ദർശനം കഴിഞ്ഞ് നേരെ ഇവിടെ വന്ന് ദൗത്യത്തിൽ പങ്കാളികളായവരെ നേരിട്ട് അഭിനന്ദിക്കാൻ തീരുമാനിക്കുകയായിരുന്നു | |
![]() | അഞ്ചു വര്‍ഷത്തിനകം ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും : പ്രധാനമന്ത്രിഇന്നത്തെ തീരുമാനങ്ങള്‍ രാജ്യത്തെ ആയിരം വര്‍ഷം മുന്നോട്ടു നയിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു | |
![]() | അറിവിനെ നിരോധിക്കാം, നശിപ്പിക്കാനാവില്ലനമ്മള് ആരായിരുന്നു? എങ്ങനെ ഇവിടെവരെയെത്തി? ഈ രണ്ടു സംശയങ്ങളും ചിന്താശീലരായ മനുഷ്യര്‍ എക്കാലവും ഉന്നയിച്ചുകൊണ്ടിരുന്നതാണ് | |
![]() | 'രാജ്യത്തെ ഭരണക്കാരില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കും സ്ത്രീ അവകാശ സംഘടനകള്‍ക്കും വിശ്വാസമില്ല'പീഡനങ്ങള്‍ നിറഞ്ഞ ഒരു വിവാഹബന്ധവും വിവാഹമോചനം നേടലും മക്കളുടെ സംരക്ഷണം ഉറപ്പാക്കലും ഉള്‍പ്പെടെ നിരവധി വെല്ലുവിളികളെ അവര്‍ നേരിട്ടിരുന്നു | |
![]() | നൈജറിൽ കലാപം രൂക്ഷം: ഇന്ത്യക്കാർ ഉടൻ നാട്ടിലേക്ക് മടങ്ങണമെന്ന് നിർദേശംസ്ഥിതിഗതികൾ സര്‍ക്കാർ നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി |
Search results 1 - 15 of 88