ചരിത്ര കുതിപ്പ്; പിഎസ്എല്‍വി സി59 വിക്ഷേപണം വിജയം

ISRO's launch vehicle PSLV-C59 carrying European Space Agency's (ESA) Proba-3 spacecraft
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ3 വഹിച്ചുള്ള ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി59 വിക്ഷേപിച്ചുപിടിഐ
Updated on
ISRO's launch vehicle PSLV-C59 carrying European Space Agency's (ESA) Proba-3 spacecraft
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വൈകുന്നേരം 4:04 ന് ആയിരുന്നു വിക്ഷേപണം.-പിടിഐ
ISRO's launch vehicle PSLV-C59 carrying European Space Agency's (ESA) Proba-3 spacecraft
സൂര്യന്റെ കൊറോണയെ പറ്റി പഠിക്കാനുള്ള ഇരട്ട ഉപഗ്രഹങ്ങളാണ് ദൗത്യത്തിലുള്ളത്. -പിടിഐ
സൗരപര്യവേഷണത്തിനായാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ രണ്ട് പേടകങ്ങളെ ഒരേസമയം ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്.
സൗരപര്യവേഷണത്തിനായാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ രണ്ട് പേടകങ്ങളെ ഒരേസമയം ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. -പിടിഐ
ISRO's launch vehicle PSLV-C59 carrying European Space Agency's (ESA) Proba-3 spacecraft
ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വിസി 59 വിക്ഷേപണം വീക്ഷിക്കുന്നവര്‍ -പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com