വിവാഹം ആഘോഷമാക്കി സ്വവര്‍ഗാനുരാഗികള്‍

തായ്‌ലൻഡിൽ സ്വവർ​ഗ, ട്രാൻസ്ജെൻഡർ വിവാഹങ്ങൾ നിയമ വിധേയമാക്കിയതോടെ വിവാഹിതരായി ആയിരക്കണക്കിന് ദമ്പതികൾ
LGBTQ+ community walk
തായ്‍വാനും നേപ്പാളിനും ശേഷം സ്വവർ​ഗ വിവാഹം നിയമപരമാക്കുന്ന മൂന്നാമത്തെ ഏഷ്യൻ രാജ്യമാണ് തായ്‌ലൻഡ് കമ്യൂണിറ്റി വാക്ക് / എപി
Updated on
LGBTQ+ community
നിയമം പ്രാബല്യത്തിലായതോടെ 18 വയസിനു മുകളിൽ പ്രായമുള്ള എല്ലാ എൽജിബിടിക്യു ദമ്പതികൾക്കും വിവാഹം രജിസ്റ്റർ ചെയ്യാംറെയിന്‍ബോ കാര്‍പെറ്റില്‍ നിന്ന്/ എപി
LGBTQ+ community
കഴിഞ്ഞ ജൂണിൽ നടന്ന പാർലമെന്‍റ് വോട്ടെടുപ്പിലാണ് സ്വവർഗ വിവാഹ ബിൽ പാസായത് സ്വവര്‍ഗദമ്പതികള്‍ വിവാഹ സര്‍ട്ടിഫിക്കറ്റുമായി/ എപി
LGBTQ+ community
എൽജിബിടി അം​ഗങ്ങൾ സംഘടിപ്പിച്ച റെയിൻബോ കാർപെറ്റ് എപി
LGBTQ+ community
എല്ലാ വിവാഹിതരായ ദമ്പതികൾക്കും ദത്തെടുക്കലും അനന്തരാവകാശവും ലഭിക്കുംബാങ്കോക്കിൽ നടന്ന ആഘോഷം/ എപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Karisma Kapoor, Abhishek Bachchan
Aamir Khan, Eva Grover
First service in history; Etihad Rail arrives in Abu Dhabi, Malayalis celebrate
Ashraf
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com