ലിവര്‍പൂള്‍, ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക്ക്, പിഎസ്ജി... യൂറോപ്പിലെ ചാംപ്യന്‍മാര്‍

യൂറോപ്പിലെ അഞ്ച് പ്രമുഖ ഫുട്‌ബോള്‍ പോരാട്ടങ്ങളില്‍ നാലിലും ചാംപ്യന്‍ ടീമുകള്‍ നിര്‍ണയിക്കപ്പെട്ടു
Liverpool, Barcelona, ​​Bayern Munich, PSG... the champions of Europe
ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ചു. 20ാം തവണയാണ് അവര്‍ കിരീട ജേതാക്കളാകുന്നത്. എക്സ്
Updated on: 
 Barcelona
സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണ വീണ്ടും ജേതാക്കളായി. അവരുടെ 28ാം കിരീട നേട്ടം. എക്സ്
​​Bayern Munich
ജര്‍മനിയില്‍ ബയേണ്‍ കിരീട നേട്ടത്തിലേക്ക് തിരിച്ചെത്തി. തുടരെ 11 സീസണുകള്‍ ജയിച്ച അവര്‍ കഴിഞ്ഞ സീസണില്‍ ബയര്‍ ലെവര്‍കൂസനു മുന്നില്‍ കിരീടം അടിയറവ് വച്ചിരുന്നു. ഇത്തവണ അതു തിരിച്ചു പിടിച്ചു. 34ാം ബുണ്ടസ് ലീഗ് കിരീട നേട്ടം.എക്സ്
PSG
ഫ്രഞ്ച് ലീഗ് വണില്‍ പിഎസ്ജി തന്നെ. കിരീടം ഉറപ്പിച്ച ശേഷം മാത്രമാണ് അവര്‍ ഇത്തവണ തോല്‍വി വഴങ്ങിയത്. അവരുടെ 13ാം കിരീടം. എക്സ്
champions of Europe
നിലവില്‍ ഇറ്റാലിയന്‍ സീരി എയിലാണ് കിരീട ജേതാക്കള്‍ നിര്‍ണയിക്കപ്പെടാതെ നില്‍ക്കുന്നത്. ഒന്നാം സ്ഥാനത്ത് നാപ്പോളിയും രണ്ടാം സ്ഥാനത്ത് ഇന്റര്‍ മിലാനും. ഒരു പോയിന്റ് വ്യത്യാസമാണ് ഇരു ടീമുകളും തമ്മില്‍. എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER