മഹാ ശിവരാത്രി, അമൃത സ്നാനം... മഹാ കുംഭമേള കാഴ്ചകൾ

പ്രയാ​ഗ് രാജിലെ മഹാ കുംഭമേളയിൽ ത്രിവേണി സം​ഗമത്തിൽ പുണ്യ സ്നാനം ചെയ്ത് ഭക്ത ലക്ഷങ്ങൾ
Maha Kumbh Mela 2025 Devotees take boat ride on Ganga river in Varanasi
ഗംഗാ നദിയിൽ ഭക്തർ ബോട്ട് സവാരി നടത്തുന്നുപിടിഐ
Updated on
A sadhu blesses devotees gathering at Ganga ghats
മഹാ ശിവരാത്രിയുടെ തലേന്ന് ഗംഗാ ഘട്ടുകളിൽ ഒത്തുകൂടിയ ഭക്തരെ അനുഗ്രഹിക്കുന്ന സന്ന്യാസിപിടിഐ
Bollywood actor Raveena Tandon in Maha Kumbh Mela
പരമാർഥ് നികേതൻ ആശ്രമത്തിൻ്റെ ആത്മീയ തലവൻ സ്വാമി ചിദാനന്ദ് സരസ്വതി, സാധ്വി ഭഗവതി സരസ്വതി എന്നിവർക്കൊപ്പം പ്രാർഥന നടത്തുന്ന ബോളിവുഡ് നടി രവീണ ടണ്ഠൻപിടിഐ
A devotee blows a conch shell as he takes a holy dip at Sangam
ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാന സമയത്ത് ഒരു ഭക്തൻ ശംഖ് ഊതുന്നുപിടിഐ
Devotees gather to take a holy dip at Sangam during the ongoing Maha Kumbh Mela 2025
മഹാ കുംഭമേളയിൽ പുണ്യസ്നാനം ചെയ്യാൻ ഒത്തുകൂടിയ ഭക്തർപിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com