'പദയാത്ര' സെറ്റിൽ മമ്മൂട്ടിയ്ക്ക് ആദരം

മൂന്ന് പതിറ്റാണ്ടിനു ശേഷം അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് പദയാത്ര.‌
Mammootty
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു.‌‌ഫെയ്സ്ബുക്ക്
Updated on: 
Mammootty
പത്മഭൂഷൺ ലഭിച്ചതിന് പിന്നാലെ മമ്മൂട്ടിയെ ആദരച്ചിരിക്കുകയാണ് പദയാത്ര ടീം.ഫെയ്സ്ബുക്ക്
Mammootty
സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണൻ മമ്മൂട്ടിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ‌ഫെയ്സ്ബുക്ക്
Mammootty
സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പം കേക്ക് മുറിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും മമ്മൂട്ടി കമ്പനി പുറത്തുവിട്ടിട്ടുണ്ട്.ഫെയ്സ്ബുക്ക്
Mammootty
ഇന്ദ്രൻസ്, ​ഗ്രേസ് ആന്റണി എന്നിവരും പദയാത്രയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.ഫെയ്സ്ബുക്ക്
Summary

Mammootty honored on the Padayatra set.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rajamanikyam
sandeep G Varier
Nivin Pauly and Mammootty
Parvathy Ayyapadas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com