ഇതൊരു വലിയ ബഹുമതിയാണെന്നും, കൂടുതൽ യുവാക്കളെ ടെറിട്ടോറിയൽ ആർമിയിൽ ചേർക്കുന്നതിനെക്കുറിച്ച് ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി ചർച്ച ചെയ്തതായും മോഹൻലാൽ പറഞ്ഞു.പിടിഐ
വലിയ പദ്ധതികൾ ഇനിയും വരാനിരിക്കുന്നുവെന്നും മോഹൻലാൽ സൂചിപ്പിച്ചു.പിടിഐ
കഴിഞ്ഞ 16 വർഷമായി താനും കരസേനയുടെ ഭാഗമാണെന്ന് മോഹൻലാൽ പറഞ്ഞു. പിടിഐ
സംവിധായകൻ മേജർ രവിയും മോഹൻലാലിനൊപ്പമുണ്ടായിരുന്നു.പിടിഐ
ഇക്കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തിനിടെയാണ് മോഹൻലാലിന് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതി സമ്മാനിച്ചത്. എഎൻഐ
Subscribe to our Newsletter to stay connected with the world around you