• Search results for mohanlal
Image Title
pranav
narasimham

'സിംഹം അയാളെ കടിച്ചു കുടയുന്നത് കാണാന്‍ കഴിയാതെ ഞാന്‍ കണ്ണുപൊത്തി'; നരസിംഹം ഷൂട്ടിനിടെയുണ്ടായ ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് ഷാജി കൈലാസ്

'സിംഹത്തെ ആകര്‍ഷിക്കാന്‍ ക്യാമറയ്ക്ക് അടുത്തുനിന്ന് ഒരാള്‍ ഇറച്ചി കാണിച്ചു. ഇത് കണ്ട് സിംഹം അലറിക്കൊണ്ട് ഓടിവരും.  ക്യാമറയ്ക്ക് അടുത്തെത്തുമ്പോള്‍ പിറകില്‍ നിന്ന് കമ്പി വലിച്ച് പിടിച്ച് നിര്‍ത്തും'

Published on 17th January 2019
pranav_kalyani

പ്രണവിനും കല്യാണിക്കും ആടിപ്പാടാന്‍ മാത്രം മൂന്ന് കോടി രൂപ; മരയ്ക്കാരിലേത് മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനം

ഹൈദരാബാദിലെ റോമോജി ഫിലിം സിറ്റിയില്‍ ഒരുക്കിയ സെറ്റിലാണ് ഈ പാട്ട് ചിത്രീകരിച്ചിരിക്കുന്നത്

Published on 17th January 2019
ANTONEY

മോഹന്‍ലാല്‍ ചിത്രങ്ങളില്‍ മാത്രമല്ല, ഇനി പ്രണവ് ചിത്രങ്ങളിലും ആ മുഖം കാണാം; ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പൊലീസായി ആന്റണി പെരുമ്പാവൂര്‍

പ്രണവിന്റെ ആദ്യ ചിത്രമായ ആദിയ്ക്ക് പിന്നാലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഭാഗമാവുകയാണ് അദ്ദേഹം

Published on 16th January 2019
ODIYAN

ഒടിവിദ്യയുമായി വീണ്ടും മോഹന്‍ലാല്‍; ഇത്തവണ സിനിമ അല്ല, ഡോക്യുമെന്ററി

നൊവിന്‍ വാസുദേസ് സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിക്ക് 'ഇരവിലും പകലിലും ഒടിയന്‍' എന്നാണ് പേരിട്ടിരിക്കുന്നത്

Published on 16th January 2019

'ഒടിവെച്ചത് ഏറ്റൂ', ഒടിയന്‍ 30 ദിവസം കൊണ്ട് 100 കോടി ക്ലബില്‍; ആരാധകര്‍ ആഹ്ലാദത്തില്‍ 

മലയാള സിനിമാചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ നൂറുകോടി കളക്ഷന്‍ നേടിയ ചിത്രമെന്ന ഖ്യാതി ഇനി നടന്‍ മോഹന്‍ലാലിന്റെ ഒടിയന്

Published on 16th January 2019
UNNI

'നമ്മുടെ പ്രശ്‌നത്തിന് അവരെ എന്തിന് വലിച്ചിഴക്കുന്നു, ചേരിതിരിഞ്ഞുള്ള വെറുപ്പും വിദ്വേഷവും വേദനിപ്പിക്കുന്നു'; ഫാന്‍സ് ഫൈറ്റിന് എതിരേ ഉണ്ണി മുകുന്ദന്‍

നമ്മുടെ ഇടയിലെ അഭിപ്രായ വ്യത്യാസങ്ങളിലേക്ക് നമ്മുടെ അഭിമാനമായ ഈ കലാകാരന്മാരെ നമുക്ക് വലിച്ചിഴക്കാതെ ഇരിക്കാം. അതവരോട് നമ്മള്‍ കാണിക്കുന്ന മാപ്പില്ലാത്ത അനാദരവാണ്

Published on 14th January 2019
priyadarshan

'നിന്നെവെച്ച് ഒരു ചിത്രം എന്റെ വിദൂര സ്വപ്‌നത്തില്‍ പോലുമുണ്ടായിരുന്നില്ല'; മകളെ പുകഴ്ത്തി പ്രിയദര്‍ശന്‍

കല്യാണി മാത്രമല്ല പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ത്ഥും ചിത്രത്തിലുണ്ട്

Published on 13th January 2019

മീ ടു ചിലര്‍ക്ക് ഫാഷനാണെന്ന് പറഞ്ഞ മോഹന്‍ലാലിന്റെ നിലപാട് മനസിലാകും: വിമര്‍ശനവുമായി പത്മപ്രിയ 

മീ ടു ക്യാംപെയിന്‍ ചിലര്‍ക്ക് ഫാഷനാണെന്ന നടന്‍ മോഹന്‍ലാലിന്റെ വിവാദ പരാമര്‍ശത്തിനെതിരെ നടിയും ഡബ്ല്യുസിസി അംഗവുമായ പത്മപ്രിയ

Published on 12th January 2019

മോഹന്‍ലാലിന്റെ പിന്‍ഗാമി വിജയിക്കാതിരുന്നതിന് കാരണം ആ സമയത്ത് പുറത്തിറങ്ങിയ മറ്റൊരു സിനിമയാണ്: തുറന്നുപറഞ്ഞ് സത്യന്‍ അന്തിക്കാട് 

അന്നത്തെ വ്യത്യസ്തമായ സിനിമയായിരുന്നു പിന്‍ഗാമിയെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു

Published on 11th January 2019
odiyan

ഫൈറ്റിനിടെ ബോറടിച്ചാല്‍ മോഹന്‍ലാലിന് എല്ലാം കളിയാണ്; വൈറലായി ഒടിയന്‍ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ

ഒടിയന്റെ സെറ്റില്‍ ലാലേട്ടന്റെ വിനോദങ്ങള്‍', 'ലാലേട്ടന് ബോര്‍ അടിച്ചു' എന്ന തലക്കെട്ടുകളോട് കൂടിയാണ് വീഡിയോ

Published on 9th January 2019
MOHANLAL

മോഹന്‍ലാലിന്റെ ചെറുപ്പമായി പ്രണവ്; മരക്കാരിലെ ലുക്ക് പുറത്ത്

നൂറു കോടി മുതല്‍ മുടക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്

Published on 7th January 2019

31 വര്‍ഷങ്ങള്‍ക്ക് ശേഷം ചരിത്രം ആവര്‍ത്തിക്കുന്നു: അന്ന് മോഹന്‍ലാലും സുരേഷ് ഗോപിയും ഇന്ന് പ്രണവും ഗോകുലും

ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുമ്പോള്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് അതിഥി വേഷത്തില്‍ അഭിനയിക്കുന്നു. 

Published on 7th January 2019

'എന്റെ പ്രിയപ്പെട്ട അമ്പിളിച്ചേട്ടന് പിറന്നാള്‍ ആശംസകള്‍': മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു

ഇരുവരും ഒന്നിച്ചിരിക്കുന്ന ഒരു പഴയ ഫോട്ടോക്കൊപ്പം ''എന്റെ പ്രിയപ്പെട്ട അമ്പിളിച്ചേട്ടന് പിറന്നാള്‍ ആശംസകള്‍'' എന്ന് മോഹന്‍ലാല്‍ കുറിച്ചു.

Published on 5th January 2019
yash

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ഡയലോഗ്, ഒപ്പം മലയാളം പാട്ടും; മലയാളം പറഞ്ഞ് കൈയടി വാങ്ങി യഷ്

തനിക്ക് മലയാളം പുതുമയല്ല എന്ന് പറഞ്ഞുകൊണ്ടാണ് താരം മലയാളത്തില്‍ സംസാരിച്ചത്

Published on 5th January 2019

Search results 1 - 15 of 309