വീണയ്ക്ക് വിദഗ്ധ പരിശോധന; ലാല്‍ - സിഎം ഇന്റര്‍വ്യൂ വൈകീട്ട് കാണാം; സെമി ലക്ഷ്യമിട്ട് ഇന്ത്യ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കല്‍പ്പറ്റയില്‍ നടക്കുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി വീടുകളുടെ തറക്കല്ലിടും. പ്രിയങ്ക ഗാന്ധിയും ചടങ്ങിൽ പങ്കെടുക്കും.
today top five news
today top five news

1. എംആര്‍ഐ സ്‌കാനിങില്‍ ഗുരുതര പ്രശ്‌നമില്ല; കഴുത്തിന് നേരിയ ക്ഷതം; മന്ത്രിയെ നേരിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇല്ല; ഇന്ന് വിദഗ്ധ പരിശോധന

Veena George shifted to Kannur Government Medical College
VEENA GEORGE

2. 'എന്റെ കേരളം, അങ്ങയുടെ കേരളം, നമ്മുടെ കേരളം'; ലാല്‍ - സിഎം ഇന്റര്‍വ്യൂ ഇന്ന് റിലീസ്

mohanlal chief minister pinarayi vijayan
mohanlal, chief minister pinarayi vijayan

3. രാഹുലും പ്രിയങ്കയും ഇന്നെത്തും; വയനാട് ഭവന പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിക്കും, കണ്ണൂരിൽ കർഷകരുമായി കൂടിക്കാഴ്ച

Rahul Gandhi, Priyanka Gandhi
Rahul Gandhi, Priyanka Gandhi to Attend Wayanad Housing Foundation Ceremony in Kalpettafile

4. 'മോദിയെ കണ്ടതിനു ശേഷമല്ല ഞാന്‍ അയ്യപ്പ ഭക്തനായത്; ജേഷ്ഠ സഹോദരന്‍, ഏപ്രില്‍ ഒന്നിന് വീടുകളില്‍ ദീപം തെളിയിക്കണം'

Suresh Gopi
Suresh Gopi

5. ഇന്ത്യയ്ക്ക് ഇന്ന് നിർണായകം; സഞ്ജുവിന്റെ വരവ് കാത്ത് ആരാധകർ, തോറ്റാൽ പുറത്ത്

sanju samson
India Face Must-Win Clash Against Zimbabwe in T20 World Cup Super 8 at Chepauk@bcci

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com