അകലങ്ങളിലെ മനുഷ്യർ...

ഇന്ത്യൻ ജീവിത കാഴ്ചകൾ
Views of Indian life
ലോകം ക്രിസ്മസിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. സാന്താക്ലോസിന്റെ പ്രതിമകൾ വിൽക്കുന്ന കടക്കാരൻ. ബം​ഗാളിലെ നാദിയയിൽ നിന്നുള്ള ചിത്രംപിടിഐ
Updated on
Views of Indian life
പ്രഭാതത്തിലെ കടുത്ത തണുപ്പിൽ നിന്നു രക്ഷ തേടി തീ കായുന്ന തൊഴിലാളികൾ. അ​ഗർത്തലയിലെ ഒരു മാർക്കറ്റിൽ നിന്ന്പിടിഐ
Views of Indian life
പ്രഭാതത്തിൽ തന്റെ ആട്ടിൻ കൂട്ടവുമായി റോഡിലൂടെ പോകുന്ന വയോധികൻ. ​ഗുഡ്​ഗാവിലെ കാഴ്ചപിടിഐ
Views of Indian life
കശ്മീരിലെ ദാൽ തടാകത്തിനു സമീപമുള്ള പാടത്ത് ജോലിയെടുക്കുന്ന കർഷകർപിടിഐ
Views of Indian life
ആത്മീയ ആചാര്യനായ ദലൈലാമയ്ക്കു വേണ്ടി പ്രാർഥിക്കുന്ന ടിബറ്റൻ സമൂഹം. ഝാർഖണ്ഡിൽ നിന്നുള്ള കാഴ്ചപിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com