Advanced Search
Please provide search keyword(s)- Search results for people
Image | Title | |
---|---|---|
ഇറാനില്‍ ഭൂചലനം; ഏഴു മരണം; 400 ലേറെ പേര്‍ക്ക് പരിക്ക്വെസ്റ്റ് അസര്ബൈജാന് പ്രവിശ്യയിലെ ഖോയ് നഗരത്തിലാണ് ഭൂചലനം കനത്ത നാശം വിതച്ചത് | ||
പേരാമ്പ്രയിൽ കാട്ടുപന്നിയുടെ ആക്രമണം; എട്ട് പേർക്ക് പരിക്ക്ബൈക്കിൽ സഞ്ചരിച്ച വ്യക്തിക്കടക്കം ആക്രമണത്തിൽ പരിക്കേറ്റു | ||
![]() | ഭൂമിയെ ലക്ഷ്യമാക്കി ഉല്‍ക്ക, 2200 മൈല്‍ മാത്രം അകലെ; തൊട്ടരികിലൂടെ കടന്നുപോകുന്നതില്‍ റെക്കോര്ഡ്ഈ ആഴ്ച ഭൂമിക്ക് അരികിലൂടെ ഉല്‍ക്ക കടന്നുപോകുമെന്ന് പ്രമുഖ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ | |
'അമ്മയെ വിളിച്ച് കരഞ്ഞിട്ടും വിട്ടില്ല', അമേരിക്കയില്‍ വീണ്ടും കറുത്തവര്ഗക്കാരന് നേരെ പൊലീസ് അതിക്രമം; 29കാരന് കൊല്ലപ്പെട്ടു - വീഡിയോജോര്ജ് ഫ്ളോയിഡിന്റെ മരണത്തിന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കേ, മറ്റൊരു കറുത്തവര്‍ഗക്കാരനും സമാനമായ രീതിയില്‍ പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടു | ||
ഫെബ്രുവരി മുതൽ മേയ് വരെ വൈദ്യുതി നിരക്ക് കൂടും; യൂണിറ്റിന് ഒൻപത് പൈസ വീതം വർധനപ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് വർധന ബാധകമല്ല | ||
ജറുസലേമിലെ സിനാഗോഗിൽ വെടിവെപ്പ്; ഏഴ് പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്, ആക്രമിയെ പൊലീസ് വധിച്ചുവെള്ളിയാഴ്ച രാത്രി പ്രാർത്ഥനയ്ക്ക് ശേഷം സിനാഗോഗിൽ നിന്ന് പുറത്തിറങ്ങിയവർക്ക് നേരെ അക്രമി നിറയൊഴിക്കുകയായിരുന്നു | ||
ത്രിപുരയില്‍ സിപിഎം എംഎല്‍എ ബിജെപിയില്മൊബോഷറിന്റെ മണ്ഡലം സിപിഎം ഇത്തവണ കോണ്‍ഗ്രസിന് നല്‍കിയിരുന്നു. ഇതിലുള്ള അതൃപ്തിയാണ് സിപിഎം വിടാനുള്ള കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. | ||
മുഹമ്മദ് ഫൈസലിന് ആശ്വാസം; ഹൈക്കോടതി വിധി പരിഗണിച്ചു തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന് നിര്ദേശംഎന്സിപി നേതാവായ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സെഷന്‍സ് കോടതി വിധി ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തിരുന്നു | ||
'ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എന്തിന്? വിശ്വാസികള്‍ക്കു വിട്ടു കൊടുത്തുകൂടേ?'ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എന്തിനെന്ന് സുപ്രീം കോടതി | ||
![]() | വീണ്ടും കേരളം ഒന്നാമത്; സ്റ്റാര്‍ട്ടപ്പ് മിഷന് അംഗീകാരംവേള്ഡ് ബെഞ്ച്മാര്‍ക്ക് സ്റ്റഡി 2021-2022ന്റെ ആറാം പതിപ്പിനായി 1895 സ്ഥാപനങ്ങളെയാണ് വിലയിരുത്തിയത്. | |
വയോധികയെ പറ്റിച്ച് ഭൂമിയും ആഭരണങ്ങളും തട്ടി; നഗരസഭാ കൗണ്‍സിലറെ സിപിഎം സസ്പെന്റ് ചെയ്തുനെയ്യാറ്റിന്കര നഗരസഭയിലെ തവരവിള വാര്‍ഡ് കൗണ്‍സിലറായ സുജിനെയാണ് സസ്പെന്റ് ചെയ്തത്. | ||
ആലപ്പുഴയില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; അറസ്റ്റ്യുവതി വീട്ടിലേക്ക് പോകുന്ന വഴിയാണ് പ്രതി യുവതിയെ തട്ടിക്കൊണ്ടുപോയത്. | ||
കരിപ്പൂരില്‍ ക്യാപ്സൂള്‍ രൂപത്തില്‍ 865 ഗ്രാം സ്വര്‍ണ മിശ്രിതം പിടികൂടികരിപ്പൂര് വിമാനത്താവളത്തില്‍ 865 ഗ്രാം സ്വര്‍ണ മിശ്രിതം കസ്റ്റംസ് പിടിച്ചെടുത്തു | ||
വെള്ള വസ്ത്രം ധരിച്ച രൂപം, 'പ്രേത'ഭീതിയില്‍ ഒരു നാട്- വീഡിയോവെള്ള വസ്ത്രം ധരിച്ച പ്രേതത്തെ പോലെ തോന്നിപ്പിക്കുന്ന രൂപം കണ്ട് പരിഭ്രാന്തിയില്‍ ഒരു നാട് | ||
![]() | സമരങ്ങളില്‍ നിന്ന് പിന്മാറില്ല; അറസ്റ്റ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗം; പികെ ഫിറോസ്സമരങ്ങളെ അടിച്ചമര്‍ത്തുക എന്ന ഉദ്ദേശ്യമാണ് സര്‍ക്കാരിന്. സമരങ്ങളില്‍ നിന്ന് പിന്മാറുന്ന പ്രശ്നമില്ല. |
Search results 1 - 15 of 1315