prithviraj
പൃഥ്വിരാജിന്റെ 43-ാം പിറന്നാളാണ് ഇന്ന് Instagram

'പ്രിയപ്പെട്ട പൃഥ്വിക്ക്...' ജന്മദിനാശംസകൾ നേർന്ന് സിനിമലോകം

Published on
prithviraj birthday
ആരാധകരും സിനിമാ പ്രവർത്തകരുമടക്കം നിരവധി പേരാണ് പൃഥ്വിരാജിന് ആശംസകൾ നേരുന്നത്.Instagram
Prithviraj birthday
പൃഥ്വിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ജൂനിയർ സുകുമാരൻ എന്ന് വിളിച്ചുകൊണ്ടാണ് അമ്മ മല്ലിക സുകുമാരൻ ജന്മദിനാശംസകൾ അറിയിച്ചത്.Facebook
prithviraj birthday
മോഹൻലാൽ ഉൾപ്പെടെ നിരവധി പ്രമുഖർ പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ നേർന്നു.Instagram
prithviraj birthday
സർ സമീൻ എന്ന ബോളിവുഡ് ചിത്രമാണ് ഒടുവിലെത്തിയ പൃഥ്വിരാജ് ചിത്രം. Instagram
Prithviraj Sukumaran
വിലായത്ത് ബുദ്ധയാണ് പൃഥ്വിരാജിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com