വടക്കുംനാഥൻ ക്ഷേത്രത്തിലെ ആനയൂട്ട് കാഴ്ചകൾ

Maha Ganapathy Homan
വടക്കുംനാഥൻ ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ആനയൂട്ട് കാഴ്ചകൾഎഎന്‍ഐ
Updated on: 
aanaoottu
രാമായണ മാസാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും പ്രസിദ്ധമായ ആനയൂട്ടും നടന്നു എഎന്‍ഐ
ramayana masam
ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്എഎന്‍ഐ
karkadaka masam
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എഴുപതോളം ആനകളാണ് ആനയൂട്ടില്‍ പങ്കെടുത്തത്എഎന്‍ഐ
trissur vadakkunatha temple
ഗണപതി പ്രീതിക്കായാണ് ആനയൂട്ട് നടത്തുന്നത്എഎന്‍ഐ
thrissur
വന്‍ ജനക്കൂട്ടമാണ് ആനയൂട്ടിന് സാക്ഷ്യം വഹിക്കാനെത്തിയത്എക്‌സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER