ലോകം കേരളത്തിലേക്ക്...

ഇന്ത്യയിലെ ഏക മദർ പോർട്ടായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ചു
ലോകം കേരളത്തിലേക്ക്...
പിടിഐ
Updated on
വിഴിഞ്ഞം പുതിയ വികസനത്തിന്‍റെ പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
വിഴിഞ്ഞം പുതിയ വികസനത്തിന്‍റെ പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിപിടിഐ
 ഇനി മുതൽ ലോകത്തിലെ വലിയ ചരക്കു കപ്പലുകൾ ഇവിടെ സുഗമമായി എത്തും
ഇനി മുതൽ ലോകത്തിലെ വലിയ ചരക്കു കപ്പലുകൾ ഇവിടെ സുഗമമായി എത്തുംപിടിഐ
കേരളക്കരയുടെ സ്വപ്നസാക്ഷാത്കാരത്തിന്‍റെ നിമിഷമാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ
കേരളക്കരയുടെ സ്വപ്നസാക്ഷാത്കാരത്തിന്‍റെ നിമിഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻപിടിഐ
ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ്‌ തുറമുഖമായ വിഴിഞ്ഞത്തിന്‌ വർഷം 15 ലക്ഷം ടിഇയു കണ്ടെയ്‌നർ കൈകാര്യശേഷിയുണ്ട്‌
ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ്‌ തുറമുഖമായ വിഴിഞ്ഞത്തിന്‌ വർഷം 15 ലക്ഷം ടിഇയു കണ്ടെയ്‌നർ കൈകാര്യശേഷിയുണ്ട്‌പിടിഐ
നാലുഘട്ടവും പൂർത്തിയാകുമ്പോൾ 2000 മീറ്റർ ബർത്തിൽ അഞ്ച്‌ മദർഷിപ് ഒരേസമയം അടുപ്പിക്കാൻ കഴിയുന്ന സംവിധാനം
നാലുഘട്ടവും പൂർത്തിയാകുമ്പോൾ 2000 മീറ്റർ ബർത്തിൽ അഞ്ച്‌ മദർഷിപ് ഒരേസമയം അടുപ്പിക്കാൻ കഴിയുന്ന സംവിധാനംപിടിഐ
വിഴിഞ്ഞം സജ്ജമാകുന്നതോടെ കൊളംബോ തുറമുഖം കൈകാര്യംചെയ്‌ത നല്ലൊരുഭാഗം ഇന്ത്യൻ ട്രാൻസ്ഷിപ്‌മെന്റ്‌ കാർഗോയും വിഴിഞ്ഞത്തെത്തും
വിഴിഞ്ഞം സജ്ജമാകുന്നതോടെ കൊളംബോ തുറമുഖം കൈകാര്യംചെയ്‌ത നല്ലൊരുഭാഗം ഇന്ത്യൻ ട്രാൻസ്ഷിപ്‌മെന്റ്‌ കാർഗോയും വിഴിഞ്ഞത്തെത്തുംഎഎന്‍ഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com