ഡെല്‍ഹിയില്‍ നടന്ന 64മത് ദേശീയ ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങ്

2016ലെ ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് ഡെല്‍ഹിയില്‍ നടന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് അവാര്‍ഡ് വിതരണം ചെയ്തത്. മലയാള നടി സുരഭിയ്ക്കാണ് മികച്ച നടിയ്ക്കുള്ള അവാര്‍ഡ് ലഭിച്ചത്. (ഡെല്‍ഹിയില്‍ നിന്നും ഫോട്ടോഗ്രാഫര്‍ ശേഖര്‍ യാദവ് പകര്‍ത്തിയ ചിത്രങ്ങള്‍)
മികച്ച ബാലനടനുള്ള അവാര്‍ഡ് ആദിഷ് പ്രവീണ്‍ ഏറ്റുവാങ്ങുന്നു
മികച്ച ബാലനടനുള്ള അവാര്‍ഡ് ആദിഷ് പ്രവീണ്‍ ഏറ്റുവാങ്ങുന്നു
Updated on: 
അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും
അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും
അക്ഷയ് കുമാറും ദാദാസാബിബ് ഫാല്‍ഖേയും
അക്ഷയ് കുമാറും ദാദാസാബിബ് ഫാല്‍ഖേയും
സോനം കപൂറും ആദില്‍ ഹുസൈനും
സോനം കപൂറും ആദില്‍ ഹുസൈനും
അവാര്‍ഡ് കൈപ്പറ്റിയതിനു ശേഷം സോനം കപൂര്‍
അവാര്‍ഡ് കൈപ്പറ്റിയതിനു ശേഷം സോനം കപൂര്‍
സുരഭി പ്രണബ് മുഖര്‍ജിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നു
സുരഭി പ്രണബ് മുഖര്‍ജിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നു
സോനം കപൂര്‍ പ്രണബ് മുഖര്‍ജിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നു
സോനം കപൂര്‍ പ്രണബ് മുഖര്‍ജിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നു
സുരഭി അക്ഷയ് കുമാറിനും സോനത്തിനുമൊപ്പം
സുരഭി അക്ഷയ് കുമാറിനും സോനത്തിനുമൊപ്പം
മോഹന്‍ലാല്‍ പ്രണബ് മുഖര്‍ജിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു
മോഹന്‍ലാല്‍ പ്രണബ് മുഖര്‍ജിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com