• Search results for delhi
Image Title

ഡല്‍ഹി തെരഞ്ഞെടുപ്പ് 'ഇന്ത്യ -പാക് പോരാട്ടം' ; ബിജെപി നേതാവിന്റെ വര്‍ഗീയ പോസ്റ്റ് വിവാദത്തില്‍ ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസറോടാണ് റിപ്പോര്‍ട്ട് തേടിയത്. 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം

Published on 24th January 2020

രാജ്യത്ത് ഒന്നാം സ്ഥാനത്തിന് അര്‍ഹത കെജരിവാളിനെന്ന് അമിത് ഷാ; പക്ഷെ അത് വാഗ്ദാന മത്സരത്തിലാണെന്നു മാത്രം

രാജ്യത്ത് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്ന ഒരു മത്സരം ഉണ്ടെങ്കില്‍, തീര്‍ച്ചയായും കെജ്‌രിവാളിന് ഒന്നാം സമ്മാനം ലഭിക്കും

Published on 23rd January 2020

രണ്ട് വെടിയുണ്ടകളുമായി മെട്രോ യാത്രക്കാരി പിടിയില്‍; അന്വേഷണം ആരംഭിച്ചു

ഉച്ചയ്ക്ക ഒന്നരയോടെ മെട്രസ്‌റ്റേഷനിലെ ലഗേജ് പരിശോധനയ്ക്കിടെയാണ് സഭവം

Published on 20th January 2020

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് 54 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു  

അരവിന്ദ് കെജ് രിവാളിനെതിരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല - അജയ് മാക്കന്‍, സന്ദീപ് ദീക്ഷിത് എന്നിവര്‍ ആദ്യപട്ടികയില്‍ ഇടംപിടിച്ചില്ല 

Published on 18th January 2020

5വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി കോടതിയില്‍വച്ച് മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചു; മൊബൈല്‍ തട്ടിത്തെറിപ്പിച്ചു; വീഡിയോ

അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി മാധ്യമപ്രവര്‍ത്തരെ മര്‍ദ്ദിച്ചു

Published on 18th January 2020

ഡല്‍ഹിയില്‍ ബിജെപി 57 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Published on 17th January 2020

പൗരത്വ നിയമത്തെ അനുകൂലിച്ച് സംഘപരിവാര്‍ സംഘടന; വേദിയില്‍ പ്രതിഷേധം; കോലാഹലം; വീഡിയോ

ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ വേദിയിലുണ്ടായിരുന്നു

Published on 16th January 2020

ഡല്‍ഹിയില്‍ ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; അരവിന്ദ് കെജ്‌രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍

70മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളെ ആംആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു - 46 എംഎല്‍എമാര്‍ ജനവിധി തേടും
 

Published on 14th January 2020
aishe

'ക്യാമ്പസിൽ മുഖംമൂടിയിട്ട് വന്നത് ഞാനാണോ? എന്റെ വസ്ത്രത്തിൽ ഇപ്പോഴും രക്തക്കറയുണ്ട്'; വിമർശനവുമായി ഐഷി ഘോഷ്

തന്നെ ആരൊക്കെയാണ് ആക്രമിച്ചതെന്നും എങ്ങനെയാണ് അക്രമം നടന്നതെന്നും തന്റെ കൈയിലും തെളിവുണ്ടെന്ന് ഐഷി പറഞ്ഞു

Published on 11th January 2020

'ഹോസ്റ്റലില്‍ അക്രമം നടത്തിയത് ഐഷി ഘോഷും കൂട്ടരും'; ചിത്രങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്

ജനുവരി അഞ്ചിന് ജെഎന്‍യുവില്‍ നടന്ന അക്രമത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്

Published on 10th January 2020

ജെഎന്‍യു സമരത്തിന് പിന്തുണയുമായി ദീപിക പദുക്കോണ്‍ കാമ്പസില്‍; വീഡിയോ

ജെഎന്‍യുവില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അഭിവാദ്യവുമായി ദീപിക പദുക്കോണ്‍

Published on 7th January 2020
Arvind-Kejriwalfcgvvcb

'ഡല്‍ഹി ബിജെപി ഭരിക്കില്ല, കെജ്‌രിവാള്‍ തുടരുമെന്ന്' അഭിപ്രായ സര്‍വെ

70 അംഗ സഭയില്‍ 59 സീറ്റ് വരെ എഎപി നേടിയേക്കുമെന്നാണ് അഭിപ്രായ സര്‍വെ

Published on 6th January 2020
swara

'എന്റെ മാതാപിതാക്കള്‍ ജെഎന്‍യൂ ക്യാമ്പസിലാണ് താമസിക്കുന്നത്', ദയവുചെയ്ത് സംഘടിക്കൂ; പൊട്ടിക്കരഞ്ഞ് സ്വര ഭാസ്‌കര്‍ (വിഡിയോ) 

ക്യാപസിനുള്ളിൽ മുഖംമൂടി ധരിച്ച ആക്രമികൾ വിലസ‌ുകയാണെന്നും പൊലീസ് ഇനിയും ഒന്നു ചെയ്തിട്ടില്ലെന്നും സ്വര വിഡിയോയിൽ പറയുന്നു

Published on 5th January 2020

കെജരിവാളിന് എതിരെ 'ബിജെപിയുടെ ഏഴ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍'; പുതുവത്സരാശംസകള്‍ നേര്‍ന്ന് എഎപി

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന് എതിരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപിയുടെ ഏഴ് നേതാക്കള്‍ മത്സരിക്കുമെന്ന് പോസ്റ്റര്‍

Published on 2nd January 2020

ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം ; രക്ഷാപ്രവര്‍ത്തനത്തിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

തീപിടുത്തത്തെത്തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ കെട്ടിടത്തിന്‍രെ ഒരു ഭാഗം തകരുകയായിരുന്നു

Published on 2nd January 2020

Search results 1 - 15 of 503