കോമണ്‍വെല്‍ത്ത് ഗെയിംസ്; ഗുസ്തിയില്‍ മെഡല്‍ വേട്ട തുടരാന്‍ ഇന്ത്യ; ഹോക്കിയില്‍ ഇന്ന് സെമി പോര്; ഒന്‍പതാം ദിനത്തിലെ ഷെഡ്യൂള്‍

രവി കുമര്‍ ദഹിയ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇന്നിറങ്ങുമ്പോള്‍ മെഡല്‍ വേട്ട തുടരാനാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ
രവി കുമാര്‍ ദഹിയ
രവി കുമാര്‍ ദഹിയ

ബിര്‍മിങ്ഹാം: ഗുസ്തിയില്‍ സ്വര്‍ണ വേട്ട നടത്തിയാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ എട്ടാം ദിനം അവസാനിപ്പിച്ചത്. ഒളിംപിക്‌സ് മെഡല്‍ ജേതാവ് രവി കുമര്‍ ദഹിയ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇന്നിറങ്ങുമ്പോള്‍ മെഡല്‍ വേട്ട തുടരാനാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീം ഇന്ന് സെമിയിലിറങ്ങും. 

ബാഡ്മിന്റണ്‍

വനിതാ ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍-ട്രീസ ജോളി, ഗായത്രി ഗോപിചന്ദ്
വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍-പി വി സിന്ധു
പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍-കിഡംബി ശ്രീകാന്ത്

ബോക്‌സിങ്

വനിതകളുടെ മിനിമംവെയിറ്റ്(45-48 കിലോഗ്രാ) സെമി ഫൈനല്‍-നിതു-3 pm
പുരുഷന്മാരുടെ ഫ്‌ളൈവെയ്റ്റ്(48-51 കിലോഗ്രാം) സെമി ഫൈനല്‍- അമിത് പങ്കല്‍-3.30 pm
വനിതകളുടെ ലൈറ്റ് ഫ്‌ളൈവെയ്റ്റ്(48-50 കിഗ്രാം) നിഖാത് സരീന്‍-7.15 pm
വനിതകളുടെ ലൈറ്റ്വെയ്റ്റ് (57-60 കിലോഗ്രാം) ജാസ്മിന്‍-8 pm
പുരുഷന്മാരുടെ വെല്‍റ്റര്‍വെയ്റ്റ്(63.5-67 കിഗ്രാം) രോഹിത് 
സൂപ്പര്‍ ഹെവിവെയ്റ്റ്-92 കിലോഗ്രാം-സാഗര്‍-1.30 am

ഹോക്കി

പുരുഷ ടീം സെമി ഫൈനല്‍: ഇന്ത്യ-ഇംഗ്ലണ്ട്-10.30 pm

ടേബിള്‍ ടെന്നീസ്, പാരാ ടേബിള്‍ ടെന്നീസ്

വനിതാ ഡബിള്‍സ് റൗണ്ട് 16-അകുല ശ്രീജ, റീത്ത്-2 pm
വനിതാ ഡബിള്‍സ് റൗണ്ട് 16-മണിക ഭത്ര, ദിവ്യ പരാഗ്-2 pm
മിക്‌സഡ് ഡബിള്‍സ് സെമി- അചന്ത കമാല്‍, അകുല ശ്രീജ- 6 pm
പുരുഷ സിംഗിള്‍സ്, ക്ലാസസ് 3-5-വെങ്കല മത്സരം-രാജ് അരവിന്ദന്‍-6.15 pm
വനിതാ സിംഗിള്‍സ് ക്ലാസസ് 3-5 വെങ്കല മെഡല്‍ മത്സരം-സോണാല്‍ബെന്‍ പട്ടേല്‍-12.15 am
വനിതാ സിംഗിള്‍സ് ക്ലാസസ് 3-5 സ്വര്‍ണ മെഡല്‍ മത്സരം-ഭഹ്വിന പട്ടേല്‍-1 am

ഗുസ്തി

പുരുഷന്മാരുടെ ഫ്രീസ്റ്റൈല്‍ 57 കിഗ്രാം, ക്വാര്‍ട്ടര്‍ ഫൈനല്‍-രവി കുമാര്‍ ദഹിയ
പുരുഷ ഫ്രീസ്റ്റൈല്‍ 97 കിഗ്രാം ക്വാര്‍ട്ടര്‍-ദീപക് നെഗ്‌റ
വനിതാ ഫ്രീസ്റ്റൈല്‍ 76 കിഗ്രാം ക്വാര്‍ട്ടര്‍-പൂജ സിഹാഗ്
വനിതാ ഫ്രീസ്റ്റൈല്‍ 53 കിഗ്രാം-നോര്‍ഡിക് സിസ്റ്റം മാച്ച് 3-വിനേഷ് ഫോഗട്ട്
വനിതാ ഫ്രീസ്റ്റൈല്‍ 50 കിഗ്രാം-നോര്‍ഡിക് സിസ്റ്റം മാച്ച് 3- പൂജ ഗെഹ് ലോട്ട്

പുരുഷ ഫ്രീസ്റ്റൈല്‍ 74 കിഗ്രാം 1/8 ഫൈനല്‍-നവീന്‍
വനിതാ ഫ്രീസ്റ്റൈല്‍ 53 കിഗ്രാം നോര്‍ഡിക് സിസ്റ്റം 2- വിനേഷ് ഫോഗട്ട്
വനിതാ ഫ്രീസ്റ്റൈല്‍ 50 കിഗ്രാം നോര്‍ഡിക് സിസ്റ്റം മാച്ച് 1-പൂജ ഗെഹ് ലോട്ട്-3 pm
വനിതാ ഫ്രീസ്റ്റൈല്‍ 53 കിഗ്രാം നോര്‍ഡിക് സിസ്റ്റം 6-വിനേഷ് ഫോഗട്ട്

അത്‌ലറ്റിക്‌സ് 

വനിതകളുടെ എഫ്55-57 ഷോട്ട്പുട്ട് ഫൈനല്‍-പൂനം ശര്‍മ, ശാര്‍മിളം 2.50 pm
വനിതകളുടെ 10,000 മീറ്റര്‍ നടത്തം ഫൈനല്‍-പ്രിയങ്ക, ഭാവന-3 pm
പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സ് ഫൈനല്‍-അവിനാശ് സാബ്ലേ-4.20 pm
വനിതകളുടെ റിലേ 4*100 മീറ്റര്‍ റൗണ്ട് 1-4.45 pm
വനിതകളുടെ ഹാമര്‍ത്രോ ഫൈനല്‍-മഞ്ജു ബാല-11.30 pm
പുരുഷന്മാരുടെ 5000മീറ്റര്‍ ഫൈനല്‍-അവിനാശ് സാബ്ലെ-12.40 am

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com