ഏഷ്യാകപ്പ് ക്രിക്കറ്റ്: അഡ്വ രജിത് രാജേന്ദ്രന്‍ ഇന്ത്യന്‍ ടീം മാനേജര്‍

കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ്
രജിത് രാജേന്ദ്രന്‍
രജിത് രാജേന്ദ്രന്‍

മുംബൈ: ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീം മാനേജര്‍ ആയി മലയാളിയായ അഡ്വ. രജിത് രാജേന്ദ്രനെ നിയമിച്ചു. തിരുവനന്തപുരം സ്വദേശിയാണ്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ്. 

ഇന്ത്യന്‍ ടീം മാനേജര്‍ ആകുന്ന അഞ്ചാമത്തെ മലയാളിയാണ് അദ്ദേഹം. ഈ മാസം 27 മുതല്‍ സെപ്റ്റംബര്‍ 11 വരെ യുഎഇയിലാണ് ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com