5 കളിക്കാര്‍ക്ക് കോവിഡ്; ഇന്നത്തെ എടികെ മോഹന്‍ ബഗാന്‍-ബംഗളൂരു മത്സരം മാറ്റി

കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഐഎസ്എല്ലിലെ ഇന്നത്തെ മത്സരം മാറ്റിവെച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മഡ്ഗാവ്: കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഐഎസ്എല്ലിലെ ഇന്നത്തെ മത്സരം മാറ്റിവെച്ചു. എടികെ മോഹന്‍ ബഗാനും ബംഗളൂരു എഫ്‌സിയും തമ്മിലുള്ള മത്സരമാണ് മാറ്റിയത്. 

എടികെ മോഹന്‍ ബഗാനിലെ അഞ്ച് കളിക്കാര്‍ക്ക് കോവിഡ് പോസിറ്റീവായതായാണ് റിപ്പോര്‍ട്ട്. കോവിഡ് പോസിറ്റീവായ കളിക്കാര്‍ക്ക് ഇനി വരുന്ന ആറ് ദിവസം ഐസൊലേഷനില്‍ കഴിയണം. ഇതോടെ മത്സരത്തിനായുള്ള പ്ലേയിങ് ഇലവനെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടായതോടെയാണ് ഇന്നത്തെ മത്സരം മാറ്റിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com