'ലഫ്റ്റനന്റ് കേണല്‍ പദവിയിലുള്ള മോഹന്‍ലാലില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല';വിമര്‍ശനവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ 

അമ്മ സ്വയം തിരുത്താന്‍ തയ്യാറാവുകയാണ് വേണ്ടത്. പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ല
'ലഫ്റ്റനന്റ് കേണല്‍ പദവിയിലുള്ള മോഹന്‍ലാലില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല';വിമര്‍ശനവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ 
Updated on
1 min read

കൊച്ചി: അമ്മയിലെ സ്ത്രീവിരുദ്ധ നിലപാട് അംഗീകരിക്കാനാവാത്തതാണ് എന്ന് സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. ലഫ്റ്റനന്റ് കേണല്‍ പദവിയിലിരിക്കുന്ന മോഹന്‍ലാലിന്റെ നടപടി ഉചിതമല്ല.അദ്ദേഹത്തില്‍ നിന്ന് ഇത് പ്രതീക്ഷിച്ചതല്ലെന്നും അവര്‍ പറഞ്ഞു. 
അമ്മ സ്വയം തിരുത്താന്‍ തയ്യാറാവുകയാണ് വേണ്ടത്. പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ലെന്നും അവര്‍ പറഞ്ഞു.സംഘടനയിലെ ഇടതുജനപ്രതിനിധികളെങ്കിലും ഇത്തരം വിഷയത്തില്‍  അവധാനതയോടെ പെരുമാറേണ്ടതായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sabarimala
Muvattupuzha Arrest
Top 5 News Today
Putta Vimaladitya
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com