കോട്ടയത്തു നിന്നു കാണാതായ നാലു കുട്ടികൾ തിരുവനന്തപുരത്ത്; തമ്പാനൂരിലെ ലോഡ്ജിൽ നിന്നും കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th November 2021 05:12 PM  |  

Last Updated: 27th November 2021 05:12 PM  |   A+A-   |  

four missing childrens found in thiruvananthapuram

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കോട്ടയത്തു നിന്നു കാണാതായ നാലു കുട്ടികളെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തി. തമ്പാനൂരിലെ ലോഡ്ജിൽ നിന്നാണ് ഇവരെ പൊലീസ് കണ്ടെത്തിയത്. 

ഇവരിൽ മൂന്നു പേർ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ്. ഇവർ സഹോദരിമാരാണെന്ന് പൊലീസ് അറിയിച്ചു. കുട്ടികൾ നാടുവിടാനുള്ള കാരണം പൊലീസ് അന്വേഷിച്ചുവരികയാണ്.