കോഴിക്കോട്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചു; രണ്ടുമരണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2021 05:01 PM  |  

Last Updated: 17th October 2021 05:01 PM  |   A+A-   |  

kozhikode accident

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്:  കോഴിക്കോട്ട് വാഹനാപകടത്തില്‍ രണ്ടുമരണം. കോണാട്ട് നിഹാല്‍, കൂടരഞ്ഞി സ്വദേശി അര്‍ജുന്‍ എന്നിവരാണ് മരിച്ചത്.

കാരന്തൂരിലാണ് സംഭവം. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഒരാള്‍ക്ക് പരിക്കേറ്റു.