സന്യസ്ത വിദ്യാര്‍ത്ഥിനി കോണ്‍വെന്റില്‍ മരിച്ച നിലയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd April 2022 02:18 PM |
Last Updated: 02nd April 2022 02:18 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: സന്യസ്ത വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. കോതമംഗലം എസ് എച്ച് കോണ്‍വെന്റിലാണ് സംഭവം. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി അനു അലക്‌സ് (21 ) ആണ് മരിച്ചത്.
കോണ്‍വെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം