സ്വകാര്യഹോട്ടലില്‍ യുവാവ് തൂങ്ങിമരിച്ചനിലയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd April 2022 02:53 PM |
Last Updated: 03rd April 2022 02:53 PM | A+A A- |

പ്രതീകാത്മക ചിത്രം
കണ്ണൂര്‍: സ്വകാര്യ ഹോട്ടലില്‍ യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സിറ്റി സ്വദേശി ഷറഫുദ്ദീന്‍ (37) ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ടുദിവസത്തിലധികം പഴക്കമുണ്ട്.