കെഎസ്ആര്‍ടിസി ബസ് ഓട്ടോയിലിടിച്ച് വീട്ടമ്മ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th April 2022 09:47 PM  |  

Last Updated: 07th April 2022 09:47 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചു. പത്തനംതിട്ട അടൂര്‍ വെള്ളക്കുളങ്ങരയില്‍ കെഎസ്ആര്‍ടിസി ബസ് ഓട്ടോയിലിടിച്ച് കൂരമ്പാല പ്ലാവിളയില്‍ ലീലാമ്മ മരിച്ചു. 51 വയസായിരുന്നു.

ലീലാമ്മയുടെ ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ രാജുവര്‍ഗീസിന് അപകടത്തില്‍ പരിക്കേറ്റു.