അധ്യാപകർക്ക് ഓണറേറിയം അനുവദിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2022 05:51 PM |
Last Updated: 07th April 2022 05:51 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പ്രീ പ്രൈമറി അധ്യാപകർക്ക് ഓണറേറിയം അനുവദിച്ചു. 14.88 കോടി രൂപയാണ് അനുവദിച്ചത്.
ജനുവരി മുതൽ അധ്യാപകർക്കും ആയമാർക്കും ഓണറേറിയം മുടങ്ങിയിരുന്നു. ഇതാണ് നൽകാൻ തീരുമാനിച്ചത്.
ഈ വാർത്ത കൂടി വായിക്കാം
ബി രാമന്‍ പിള്ള ഉള്‍പ്പെടെയുള്ളവര്‍ മറുപടി നല്‍കണം; നടിയുടെ പരാതിയില്‍ ബാര്‍ കൗണ്‍സില്‍ നോട്ടീസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ