കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി; രണ്ട് യുവാക്കള്‍ക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

അട്ടപ്പാടിയില്‍ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടിയുണ്ടായ  അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി അപകടം. ഇതേത്തുടര്‍ന്ന് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. ശരത്, സൂരജ് എന്നീ യുവാക്കള്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

r sreelekha
cricket coach MANU
today top five news
sexually assaulted minor girl
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com