പാര്‍ട്ടി സമ്മേളനത്തിനിടെ എം സി ജോസഫൈന് ഹൃദയാഘാതം, ആശുപത്രിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th April 2022 09:43 PM |
Last Updated: 09th April 2022 09:48 PM | A+A A- |

എംസി ജോസഫൈന്‍ /ഫയല്‍ ഫോട്ടോ
കണ്ണൂര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയും സിപിഎം നേതാവുമായ എം സി ജോസഫൈനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരിലെ സിപിഎം പാര്‍ട്ടി സമ്മേളനത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്.
എകെജി ആശുപത്രിയിലാണ് ജോസഫൈനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിയെയും ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
'കെ വി തോമസിനെ പുറത്താക്കാന്‍ പടച്ചോന്‍ നേരിട്ട് ഇറങ്ങിവരുമോ?'; കെ സുധാകരന്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ