മലയാറ്റൂർ തീർത്ഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2022 08:51 AM  |  

Last Updated: 13th April 2022 08:57 AM  |   A+A-   |  

accident DEATH MALAYATTOOR PILGRIM

പ്രതീകാത്മക ചിത്രം

 

കോട്ടയം;  മലയാറ്റൂർ തീർഥാടകർ സഞ്ചരിച്ച വണ്ടി ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി ഷാജി വിൽഫ്രഡ് ആണ് മരിച്ചത്. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന അഞ്ചു പേർക്കും പരിക്കേറ്റു. 

പാലാ -തെടുപുഴ റൂടിൻ കെല്ലപ്പള്ളിക്ക് സമീപം ആറാം മൈലിൽ പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. തീർഥാടകർ പാലാ മുണ്ട്പാലത്തുള്ള ബന്ധുവിട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം.

ഈ വാര്‍ത്ത കൂടി വായിക്കാം

സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന് അഞ്ച് വർഷം കൂടുമ്പോൾ ട്രാൻസ്ഫർ, മറ്റ് ഉദ്യോ​ഗസ്ഥർക്കും സ്ഥലം മാറ്റം നിർബന്ധം; ഉത്തരവുമായി സർക്കാർ​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ