നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശികളില്‍ നിന്നും 1968 ഗ്രാം സ്വര്‍ണം പിടിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2022 11:19 AM  |  

Last Updated: 01st August 2022 11:19 AM  |   A+A-   |  

gold smuggling

പ്രതീകാത്മകചിത്രം

 

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ക്വലാലംപൂരില്‍ നിന്നും വന്ന മലപ്പുറം സ്വദേശികളായ രണ്ടു യാത്രക്കാരില്‍ നിന്നും 1968 ഗ്രാം സ്വര്‍ണം പിടിച്ചു.

മലപ്പുറം സ്വദേശികളായ അബ്ദുള്‍ ഗഫൂര്‍, അബ്ദുള്‍ റഷീദ് എന്നിവരാണ് പിടിയിലായത്. റവന്യൂ ഇന്റലിജന്‍സ് ആണ് സ്വര്‍ണം പിടികൂടിയത്.

ഈ വാർത്ത കൂടി വായിക്കൂ

കനത്ത മഴ; എറണാകുളം ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ