• Search results for airport
Image Title
air_india
dri1

മിക്സിയിലും മൈക്രോവേവിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് പതിനൊന്ന് കിലോ സ്വർണ്ണം; കണ്ണൂർ വിമാനത്താവളത്തിൽ നാലം​ഗ സംഘം പിടിയിൽ 

ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് വ്യത്യസ്ത വിമാനങ്ങളിലെത്തിയ നാല് യാത്രക്കാരില്‍ നിന്നായാണ് സ്വര്‍ണം പിടിച്ചെടുത്തത്

Published on 19th August 2019
ms-dhoni-9819m

കശ്മീരില്‍ നിന്ന് ധോനി തിരിച്ചെത്തി, ഇനി ഡാഡി ഡ്യൂട്ടി, ഡല്‍ഹിയില്‍ കാത്തിരുന്ന് സിവ

ന്യൂഡല്‍ഹിയിലെത്തിയ ധോനിയെ കാത്ത് ഭാര്യ സാക്ഷിയും മകള്‍ സിവയുമുണ്ടായി

Published on 18th August 2019
srilankan

'ബാഗിലെന്താ ബോംബുണ്ടോ' യെന്ന് ചോദ്യം; പുലിവാല് പിടിച്ചു യാത്രക്കാരൻ 

ചാലക്കുടി സ്വദേശി രവി നാരായണൻ എന്നയാളാണ് തുടർച്ചയായ പരിശോധനയിൽ മനംമടുത്ത് ഉദ്യോ​ഗസ്ഥരോട് കയർത്തത്

Published on 17th August 2019
cial

റണ്‍വേ സാധാരണ നിലയിലേക്ക്; നെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കും 

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനഃരാരംഭിക്കുമെന്ന് സിയാൽ അധികൃ‍തർ

Published on 11th August 2019

'വണ്ടി നീങ്ങുംതോറും ആഴം കൂടിവന്നു, ഹെഡ് ലൈറ്റിന് മുകളില്‍ വെളളം; അല്പമൊന്ന് തെന്നിയിരുന്നെങ്കില്‍ ഇതെഴുതാന്‍ ഞാനുണ്ടാകുമായിരുന്നില്ല'; അനുഭവ കുറിപ്പ് 

വാഹനയാത്രക്കാര്‍ക്ക് സ്വന്തം അനുഭവം വിശദീകരിച്ച് ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കുകയാണ് മീര മനോജ് എന്ന യുവതി

Published on 10th August 2019
Romelu-Lukaku-greeted-by-wild-Inter-Milan-fans-as-he

മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് ലുകാകു ഇന്റർ മിലാനിലേക്ക്; ബെൽജിയം സൂപ്പർ സ്റ്റാറിനെ വരവേറ്റ് ആരാധകര്‍ (വീഡിയോ)

ലുകാകു ഇറ്റാലിയന്‍ സീരി എ കരുത്തരായ ഇന്റര്‍ മിലാനിലേക്ക് ചേക്കേറി 

Published on 8th August 2019
sara

'എയർപ്പോർട്ടിൽ എത്തുന്ന താരങ്ങൾ സാറയെ കണ്ട് പഠിക്കണം'; മാതൃകയായി താരസുന്ദരി, ചിത്രങ്ങൾ 

എയർപ്പോർട്ടിലെ ഒരു അപൂർവ്വ താരക്കാഴ്ച തന്നെയാണ് ഇത്

Published on 8th August 2019
sreeram_accident

'മുന്‍പും ശ്രീറാമിന്റെ കാര്‍ മറ്റൊരു വണ്ടിയിലിടിച്ചു; അന്ന് ഉടമകളെ പറ്റിച്ചു മുങ്ങി'; വെളിപ്പെടുത്തല്‍

വലിയ തെറ്റില്‍ നിന്നു തലയൂരാന്‍ പോലീസ് സഹായത്തോടെ നടത്തുന്ന നാണംകെട്ട ശ്രമങ്ങള്‍ പരിഹ്യാസവും അപലപനീയവുമാണ്

Published on 7th August 2019
MANCHESTER

ദയാരഹിതമായി ചോദ്യം ചെയ്തു, അപമാനിച്ചു; മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് വസീം അക്രം

ഇന്‍സുലിന്‍ ബാഗിനുള്ളില്‍ ഉള്ളതെല്ലാം പുറത്തിടാനായിരുന്നു അവരുടെ ആജ്ഞാപനമെന്ന് അക്രത്തിന്റെ ട്വീറ്റില്‍ പറയുന്നു

Published on 23rd July 2019
AIRPORT

ചെരുപ്പിനടിയിൽ ലഹരിക്കടത്ത്; കണ്ണൂർ വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ 

കണ്ണൂർ സ്വദേശി അജാസാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പിടിയിലായത്

Published on 14th July 2019

വളര്‍ത്തുനായയെ പിരിയാന്‍ കഴിയാതെ തബു: എയര്‍പോര്‍ട്ടില്‍ വൈകാരികമായി താരം, വീഡിയോ

ഒരു യാത്രയ്ക്കായി എയര്‍പോര്‍ട്ടിലെത്തിയ തബുവിനെ അനുഗമിച്ചെത്തിയ പപ്പിയെ താലോലിച്ചും തലോടിയുമെല്ലാം സ്‌നേഹം പ്രകടിപ്പിക്കുകയാണ് തബു.

Published on 1st July 2019

മംഗലാപുരത്ത് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി; വന്‍ അപകടം ഒഴിവായി 

എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ് -മംഗലാപുരം വിമാനമാണ് തെന്നിമാറിയത്

Published on 30th June 2019
Binoy-Kodiyeri

ബിനോയ് രാജ്യം വിടാൻ സാധ്യത; ലുക്കൗട്ട് നോട്ടീസ് ഇറക്കാൻ പൊലീസ്, വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തം 

കേസിന്റെ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞ ബുധനാഴ്ച മുതൽ കേരളത്തിലുള്ള സംഘം ഇന്നും പരിശോധന തുടരും

Published on 22nd June 2019
gold

'സ്വര്‍ണമാല നാട്ടിലെത്തിക്കാന്‍ ആവശ്യപ്പെട്ടു, എക്‌സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റ് നല്‍കി, സ്വര്‍ണക്കട്ടിയെന്ന് അറിഞ്ഞത് എയര്‍പോര്‍ട്ടില്‍ വച്ച്'; ചതിക്കപ്പെട്ടെന്ന് ശ്രീലക്ഷ്മി  

വനിതകളുടെ ശൗചാലയത്തില്‍ നിന്ന് കണ്ടെത്തിയ 2.566കിലോ സ്വര്‍ണം ഒഴിപ്പിച്ചതിനാണ് ആലപ്പുഴ സ്വദേശിനിയായ ശ്രീലക്ഷ്മി പിടിയിലായത്

Published on 21st June 2019

Search results 1 - 15 of 137