പാലക്കാട്: വണ്ടിത്താവളത്തില്‍ പതിനാറുകാരി കൃഷിയടത്തിലെ കുളത്തില്‍ മുങ്ങി മരിച്ചു. കരിപ്പാട് അമ്പലപ്പടി സ്വദേശിനി ശിഖാദാസ് ആണ് മരിച്ചത്. കുളത്തില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ശിഖ മുങ്ങിപ്പോവുകയായിരുന്നു. സഹോദരിയെ നാട്ടുകാര്‍ രക്ഷിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം പിഞ്ചു കുഞ്ഞിനെ അമ്മ കിണറ്റിൽ എറിഞ്ഞു കൊന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ