പിഞ്ചു കുഞ്ഞിനെ അമ്മ കിണറ്റിൽ എറിഞ്ഞു കൊന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th August 2022 04:26 PM |
Last Updated: 06th August 2022 04:26 PM | A+A A- |

പ്രതീകാത്മക ചിത്രം
ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് പിഞ്ചു കുഞ്ഞിനെ അമ്മ കിണറ്റിൽ എറിഞ്ഞു കൊന്നു. 45 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് കൊല്ലപ്പെട്ടത്. ഹരിപ്പാട് മണ്ണാറശാലയ്ക്ക് സമീപം മണ്ണാറപ്പഴഞ്ഞിയിൽ ദീപ്തി (26) ആണ് മകൾ ദൃശ്യയെ കൊലപ്പെടുത്തിയത്. ദീപ്തിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സഹോദരനെ വെട്ടിയിട്ട് ഓടിയ ആള്‍ ഷോക്കേറ്റ് മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ