കൊല്ലത്ത് കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th December 2022 05:45 PM  |  

Last Updated: 15th December 2022 05:45 PM  |   A+A-   |  

car fire in Kollam

പ്രതീകാത്മക ചിത്രം

 

കൊല്ലം: കൊല്ലം പരവൂര്‍ പാലമുക്കില്‍ കാറിന് തീപിടിച്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. വേളമാനൂര്‍ സ്വദേശി സുധിയാണ് മരിച്ചത്. തീപിടിച്ചതിന് പിന്നാലെ സ്‌ഫോടനം ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ  കോളജ് ടോയിലറ്റില്‍ വെച്ച് കഴുത്തറുത്തു; ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ.

3221