അട്ടപ്പാടിയിൽ പുലിയിറങ്ങി; തോട്ടത്തിൽ കെട്ടിയിട്ട രണ്ട് പശുക്കളെ കടിച്ചു കൊന്നു

പശുക്കളെ പുലി കടിച്ച് കൊന്നിട്ടതായി നാട്ടുകാ‍ർ പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

പാലക്കാട്: അട്ടപ്പാടിയിൽ പുലിയിറങ്ങിയതായി നാട്ടുകാർ. പുലർച്ചെയോടെ പുലിയിറങ്ങിയതായാണ് സംശയിക്കുന്നത്. പുതൂർ പഞ്ചായത്തിലെ ആലാമരമേട്ടിൽ തോട്ടത്തിൽ കെട്ടിയിട്ട രണ്ട് പശുക്കളെ പുലി പിടിച്ചു.

പശുക്കളെ പുലി കടിച്ച് കൊന്നിട്ടതായി നാട്ടുകാ‍ർ പറയുന്നു. ഒന്നിനെ പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ആലാമരമേട് സ്വദേശിയായ കനകരാജിൻ്റെ ഒന്നര വയസ് പ്രായമായ രണ്ട് പശുക്കളെയാണ് പുലി കടിച്ചു കൊന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com