• Search results for cow
Image Title
'cow hugs day

'ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുന്നത് പോലെ...' ; ' പശു ആലിംഗനദിനം'; ട്രോളുമായി ശിവന്‍കുട്ടി

നാടോടിക്കാറ്റ് എന്ന സിനിമയിലെ രംഗം പങ്കുവച്ചുകൊണ്ടാണ് മന്ത്രിയുടെ ഫെയ്‌സ്ബുക് പോസ്റ്റ്

Published on 8th February 2023
shibu

കുട്ടികൾ തമ്മിൽ തർക്കം; ഏറ്റുമുട്ടി രക്ഷിതാക്കൾ; വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ വെട്ടി

ഇരുവരുടെയും മക്കൾ തമ്മിൽ കഴിഞ്ഞ ദിവസം തർക്കമുണ്ടാകുകയും വാക്കേറ്റം നടക്കുകയും ചെയ്തിരുന്നു

Published on 7th February 2023
cow

കോട്ടയത്ത് ആറ് പശുക്കൾക്ക് ഭക്ഷ്യ വിഷബാധ

രണ്ട് ​ദിവസമായി പശുക്കൾക്കു  ലക്ഷണം കണ്ടു തുടങ്ങിയിരുന്നു. ഇന്നലെ മുതൽ പശുക്കൾ തീർത്തും അവശ നിലയിലായി

Published on 7th February 2023
Medical_College,_Ernakulam

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്: കുട്ടിയെ ഹാജരാക്കാന്‍ നിര്‍ദേശം, യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്താന്‍ അന്വേഷണം

കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സിഡബ്ല്യുസി

Published on 5th February 2023
tiger

കൊട്ടിയൂരില്‍ പശുവിനെ കൊന്നത് പുലി തന്നെ; നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു, ജാഗ്രതാ നിര്‍ദേശം

കൊട്ടിയൂര്‍ പാലുകാച്ചിയില്‍ പശുവിനെ കൊന്നത് പുലി തന്നെയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു

Published on 5th February 2023
The young woman was stabbed

പ്രായത്തെ ബഹുമാനിച്ചില്ല, സുഹൃത്തുക്കൾ ചേർന്ന് 25കാരനെ കുത്തിക്കൊന്നു

പ്രായത്തിൽ  കുറവുള്ള സുഹൃത്തുക്കൾ തന്നെ ബഹുമാനിക്കുന്നില്ലെന്ന രാഘവേന്ദ്രയുടെ പരാതിയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Published on 5th February 2023
arrest

പശുവിനെ ചൊല്ലി തര്‍ക്കം, അമ്മാവനെ അടിച്ചുകൊന്നു; യുവാവ് അറസ്റ്റില്‍ 

ഉത്തര്‍പ്രദേശില്‍ പശുവിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അമ്മാവനെ അടിച്ചുകൊന്നു

Published on 5th February 2023
fell_in_to_the_well

പശു കുത്താന്‍ ഓടിച്ചു; യുവതിയും മകനും 32 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു

കുത്തുവാന്‍ വന്ന പശുവിനെ കണ്ട് പേടിച്ചോടിയ അമ്മയും മകനും കിണറ്റില്‍ വീണു

Published on 4th February 2023
cow

ഭക്ഷ്യവിഷബാധ; ചെങ്ങന്നൂരിനും പയ്യന്നൂരിനും പുറമേ കടുത്തുരുത്തിയിലും പശു ചത്തു 

കടുത്തുരുത്തിയില്‍ ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു

Published on 1st February 2023
cow

അമിതമായി കഞ്ഞി വെള്ളം കൊടുത്തു; കണ്ണൂരിൽ രണ്ട് പശുക്കൾ ചത്തു

അമിതമായി ചോറും കഞ്ഞി വെള്ളവും നൽകിയതാണ് മരണ കാരണമെന്ന് ഗവ. മൃഗാശുപത്രിയിലെ ഡോക്ടർമാർ പറയുന്നു

Published on 31st January 2023
court room

ജീവനക്കാര്‍ കോവിഡ് വാക്‌സിന്‍ എടുക്കണമെന്നു നിര്‍ബന്ധിക്കാനാവില്ല: ഹൈക്കോടതി

ഏതു തരത്തിലുള്ള ചികിത്സയും നിഷേധിക്കാനുള്ള അവകാശം വ്യക്തികള്‍ക്കുണ്ടെന്ന്, നേരത്തെ സമാനമായ ഹര്‍ജിയില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു

Published on 24th January 2023
cow

'ചാണകം കൊണ്ട് നിര്‍മിച്ച വീടിന് അണുവികിരണം ഏല്‍ക്കില്ല'; വിചിത്രവാദവുമായി ഗുജറാത്ത് കോടതി 

ചാണകം കൊണ്ടു നിര്‍മിച്ച വീടുകള്‍ക്ക് അണുവികിരണം ഏല്‍ക്കില്ലെന്ന് ശാസ്ത്രം തെളിയിച്ചതായി വിചിത്ര വാദവുമായി സെഷന്‍സ് കോടതി ജഡ്ജി

Published on 24th January 2023
cow

പശുവിന്റെ ഒരു തുള്ളി രക്തം പോലും ഭൂമിയിൽ വീഴരുത്, കശാപ്പ് നിർത്തിയാൽ എല്ലാ പ്രശ്‌നങ്ങളും മാറുമെന്ന് ഗുജറാത്ത് കോട‌തി 

പശു കശാപ്പ് ചെയ്യുന്നത് നിർത്തിയാൽ ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും മാറുമെന്ന് ഗുജറാത്ത് കോട‌തി 

Published on 22nd January 2023
Gajendrasinh_Parmar

ഗുജറാത്തിലെ ബിജെപി എംഎല്‍എയ്‌ക്കെതിരെ പോക്‌സോ കേസ്

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Published on 21st January 2023
hospital

വീട്ടില്‍ പോയ ഭാര്യ മടങ്ങി വന്നില്ല; യുവാവ് ലിംഗം മുറിച്ചുമാറ്റി

വീട്ടില്‍ പോയ ഭാര്യ മടങ്ങി വരാന്‍ വൈകിയതിനെ തുടര്‍ന്ന് രോഷാകുലനായ കൃഷ്ണ മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് ലിംഗം മുറിക്കുകയായിരുന്നു
 

Published on 21st January 2023

Search results 1 - 15 of 303