കോവളത്ത് പാരാഗ്ലൈഡിങിന് സഞ്ചാരികളെ കൊണ്ടുപോയ ബോട്ട് മറിഞ്ഞു; മൂന്നുപേര്‍ക്ക് പരിക്ക്

കോവളത്ത് പാരാഗ്ലൈഡിങിന് വിനോദ സഞ്ചാരികളെ കൊണ്ടുപോയ ബോട്ട് കടലില്‍ മറിഞ്ഞു
കോവളം ബീച്ച്‌
കോവളം ബീച്ച്‌

തിരുവനന്തപുരം: കോവളത്ത് പാരാഗ്ലൈഡിങിന് വിനോദ സഞ്ചാരികളെ കൊണ്ടുപോയ ബോട്ട് കടലില്‍ മറിഞ്ഞു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. തെലങ്കാന സ്വദേശികളായ സുബ്ബയ്യ, അനുരാധ, പ്രിയങ്ക എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com