തൃശൂര്‍: സ്കൂട്ടറില്‍ ലോറി ഇടിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. അച്ഛനോടൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെയാണ് അപകടം. മണലി സ്വദേശി ശിവാനി (14) ആണ് മരിച്ചത്.
തൃശൂര്‍ പുതുക്കാട് വെച്ചാണ് അപകടമുണ്ടായത്. സ്കൂട്ടറില്‍ ഇടിച്ച ലോറി നിര്‍ത്താതെ പോയി. ലോറി കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ