കൊച്ചി നഗരത്തില്‍ കനാലില്‍ വീണ് ബിഹാര്‍ സ്വദേശി മരിച്ചു

മാര്‍ക്കറ്റ് റോഡിന് സമീപത്തെ കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: നഗരത്തില്‍ കനാലില്‍ വീണ് ഒരാള്‍ മരിച്ചു. ബിഹാര്‍ സ്വദേശിയാണ് മരിച്ചത്.

മാര്‍ക്കറ്റ് റോഡിന് സമീപത്തെ കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മദ്യലഹരിയിലാകാം ബിഹാര്‍ സ്വദേശി കനാലില്‍ വീണതെന്ന നിഗമനത്തിലാണ് പൊലീസ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com