ആലപ്പുഴയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ചു; യുവതി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2022 08:47 PM  |  

Last Updated: 11th February 2022 08:47 PM  |   A+A-   |  

ALAPPUZHA accident

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: വാഹനാപകടത്തില്‍ യുവതി മരിച്ചു. സീ വ്യൂ വാര്‍ഡ് വടക്കേക്കുളം ടീന എബ്രഹാമാണ് മരിച്ചത്. 37 വയസ്സായിരുന്നു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് അപകടം നടന്നത്. യുവതി സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.