യുവതിയും യുവാവും ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2022 07:43 AM  |  

Last Updated: 17th February 2022 07:43 AM  |   A+A-   |  

hanged

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: യുവാവിനേയും വീട്ടമ്മയേയും മരിച്ച നിലയില്‍ കണ്ടെത്തി. ഒളരിക്കല്‍ റിജോ(26), കാര്യാട്ടുകര സംഗീത(26) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇരുവരും തൃശൂരിലെ ഹോട്ടലില്‍ മുറിയെടുത്തത് ഇന്നലെ ഉച്ചയ്ക്ക്. സംഗീതയുടെ ഭര്‍ത്താവിന്റെ കേറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ.