ഒന്നര വയസുകാരിയെ തേപ്പുപെട്ടി കൊണ്ടു പൊള്ളലേൽപ്പിച്ചു; അച്ഛന്റെ ക്രൂരത; അറസ്റ്റ്

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ മുല്ലൂർ സ്വദേശി അ​ഗസ്റ്റിനെ അറസ്റ്റ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഒന്നര വയസുകാരിക്ക് നേരെ അച്ഛന്റെ ക്രൂരത. കുട്ടിയുടെ കാലിൽ അച്ഛൻ തേപ്പുപെട്ടി കൊണ്ടു പൊള്ളലേൽപ്പിച്ചു. വിഴിഞ്ഞത്താണ് ഞെട്ടിക്കുന്ന സംഭവം. 

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ മുല്ലൂർ സ്വദേശി അ​ഗസ്റ്റിനെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയിലാണ് നടപടി. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com