വയനാട്ടില്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd July 2022 08:04 PM  |  

Last Updated: 02nd July 2022 08:04 PM  |   A+A-   |  

pool

പ്രതീകാത്മക ചിത്രം/ ഫയൽ

 

സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു. മാടക്കര കോടിയില്‍ അഷ്റഫിന്റെ മകന്‍ ആദില്‍ ആണ് മരിച്ചത്. 

കോളിയാടിയില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ വെച്ചാണ് അപകടം. മൂലങ്കാവ് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ആദില്‍.

ഈ വാർത്ത കൂടി വായിക്കാം വടക്കൻ ജില്ലകളിൽ കനത്ത മഴ; വയനാട്ടിൽ മണ്ണിടിച്ചിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ