13കാരി കുഞ്ഞിന് ജന്മം നല്‍കി; 16കാരനായ സഹോദരന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd July 2022 03:11 PM  |  

Last Updated: 03rd July 2022 03:11 PM  |   A+A-   |  

13 year ol girl pregnant

പ്രതീകാത്മക ചിത്രം

 

പാലക്കാട്: 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ അറസ്റ്റില്‍. പാലക്കാട് മണ്ണാര്‍ക്കാണ് പതിനാറുകാരന്‍ സഹോദരിയെ പീഡിപ്പിച്ചത്. പ്രതിയെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്.

ഈ വാർത്ത കൂടി വായിക്കാം 

'മുഖ്യമന്ത്രി പോയ ശേഷം മകളും വിദേശത്ത് പോകുന്നു; വലിയ കൊള്ള സംഘം; ഇഡി അന്വേഷിക്കണം'- ​ആരോപണങ്ങൾ ആവർത്തിച്ച് പിസി ജോർജ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ