Advanced Search
Please provide search keyword(s)- Search results for arrested
Image | Title | |
---|---|---|
ലൈഫ് പദ്ധതി മൂന്ന് ലക്ഷത്തിലേക്ക്, 14,000 കുടുംബങ്ങള്ക്ക് ഉടന് സൗജന്യ ഇന്റര്നെറ്റ് കണക്ഷന്; മുഖ്യമന്ത്രിതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലെ എല്ഡിഎഫ് വിജയം ആത്മവിശ്വാസം വര്ധിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് | ||
70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; നിർമൽ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചുകേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻ ആർ-277 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു | ||
പൂരം കഴിഞ്ഞ് പത്താംനാള് വെടിക്കെട്ട്; ആകാശത്ത് വര്ണവിസ്മയംദിവസങ്ങള് നീണ്ട അനിശ്ചിതത്വങ്ങള്ക്ക് ഒടുവില് മാനം തെളിഞ്ഞപ്പോള് പൂരം നഗരിയിലെ ആകാശത്ത് തെളിഞ്ഞത് വര്ണവിസ്മയം | ||
![]() | ഹൈദരാബാദ് ഏറ്റുമുട്ടല് വ്യാജം; പൊലീസുകാരെ കൊലക്കുറ്റത്തിനു വിചാരണ ചെയ്യണം: സുപ്രീം കോടതി സമിതികൊല്ലപ്പെട്ടവരില് മൂന്നു പേര് പ്രായപൂര്ത്തി ആവാത്തവരാണെന്നും സമിതി കണ്ടെത്തി | |
പി സി ജോര്ജിന്റെ വിദ്വേഷ പ്രസംഗം കേള്ക്കണമെന്ന് കോടതി; സൗകര്യമൊരുക്കാന് നിര്ദേശംപ്രസംഗം കോടതിമുറിയില് പ്രദര്ശിപ്പിക്കാന് സൗകര്യം ഒരുക്കണമെന്ന് സൈബര് പൊലീസിന് കോടതി നിര്ദേശം നല്കി | ||
ബൈക്കിന് പിന്നില് ടാങ്കര് ലോറി ഇടിച്ചു; ഏഴുവയസ്സുകാരനും മുത്തച്ഛനും മരിച്ചുദേശീയപാതയില് പള്ളിക്കുളം മണ്ഡപത്തിന് സമീപമായിരുന്നു അപകടം | ||
![]() | റെയില്വേ ജോലിക്കു പകരമായി ഭൂമി എഴുതിവാങ്ങി; ലാലുവിനെതിരെ പുതിയ കേസ്, സിബിഐ റെയ്ഡ്ലാലു പ്രസാദ് യാദവ്, മുന് മുഖ്യമന്ത്രിയും ഭാര്യയുമായ റാബറി ദേവി, മക്കള് മിസ, ഹേമ എന്നിവര്ക്കെതിരെയാണ് എഫ്ഐആര് | |
![]() | ജിഎസ്ടി: കേന്ദ്രത്തിനും സംസ്ഥാനങ്ങള്ക്കും നിയമ നിര്മാണം നടത്താം- സുപ്രീം കോടതിജിഎസ്ടി കൗണ്സിലിന്റെ ശുപാര്ശകള് കേന്ദ്രമോ സംസ്ഥാന സര്ക്കാരുകളോ അംഗീകരിക്കണമെന്ന് നിര്ബന്ധമില്ലെന്ന് സുപ്രീം കോടതി | |
![]() | മലിനീകരണം; ലോകത്ത് ഏറ്റവും കൂടുതല് പേര് മരിക്കുന്നത് ഇന്ത്യയില്, 2019ല് ജീവന് നഷ്ടമായത് 23.5ലക്ഷം പേര്ക്ക്ലോകത്താകമാനം 2019-ല് 90 ലക്ഷം ആളുകള് മലിനീകരണം കാരണം മരിച്ചുവെന്ന് ലാന്സെറ്റ് പ്ലാനെറ്ററി ഹെല്ത്ത് ജേണല് | |
മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്ശം; കെ സുധാകരന് എതിരെ പൊലീസ് കേസെടുത്തുപ്രാദേശിക ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തിരിക്കുന്നത് | ||
ഇന്നും അതിതീവ്ര മഴ, കാറ്റിനും മിന്നലിനും സാധ്യത; ഉരുൾപൊട്ടൽ മേഖലയിൽ ജാഗ്രത നിർദേശംഅടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു | ||
ചേര്ത്തുപിടിച്ച് സ്റ്റാലിന്; നന്ദി പറഞ്ഞ് പേരറിവാളന് (വീഡിയോ)രാജീവ്ഗാന്ധി വധക്കേസില് മോചനം ലഭിച്ചതിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കണ്ട് നന്ദി അറിയിച്ച് പേരറിവാളന് | ||
![]() | സാമ്പത്തിക കുറ്റകൃത്യങ്ങള് അന്വേഷിക്കാന് ഇനി പുതിയ വിഭാഗം; ഇക്കണോമിക് ഒഫന്സസ് വിങ്ങ് നിലവില്വന്നുസാമ്പത്തിക കുറ്റകൃത്യങ്ങള് അന്വേഷിക്കുന്നതിനുളള ഇക്കണോമിക് ഒഫന്സസ് വിങ്ങ് നിലവില്വന്നു | |
![]() | കാസര്കോട് കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള് മുങ്ങിമരിച്ചുചെര്ക്കപ്പാറ സര്ക്കാര് സ്കൂളിന് സമീപത്തെ കുളത്തിലാണ് കുട്ടികള് അപകടത്തില്പ്പെട്ടത്. | |
![]() | 'ഈ ദിനത്തില് രാജ്യം ദുഃഖിക്കുന്നു'; പേരറിവാളന്റെ മോചനത്തിനെതിരെ കോണ്ഗ്രസ്മുന്പ്രധാനമന്ത്രിയുടെ കൊലപാതകിയെ വിട്ടയച്ചത് അപലപനീയവും നിര്ഭാഗ്യകരവുമാണ്. |
Search results 1 - 15 of 799