മലപ്പുറത്ത് ലോറി ഇടിച്ച് രണ്ടുപേര്‍ മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 10th July 2022 08:18 PM |
Last Updated: 10th July 2022 08:18 PM | A+A A- |

പ്രതീകാത്മക ചിത്രം
മലപ്പുറം: മഞ്ചേരി മാലാംകുളത്ത് ലോറി ഓട്ടോറിക്ഷകളില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു
രാമംകുളം നടുക്കണ്ടി റഫീഖ് (36) നെല്ലിക്കുത്ത് പടാള ഫിറോസിന്റെ മകന്‍ റബാഹ് (10) എന്നിവരാണ് മരിച്ചത്. ഇരുവരും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ അശൂപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ വാർത്ത കൂടി വായിക്കാം
മൂന്നാറില്‍ വീണ്ടും മണ്ണിടിച്ചില്‍; ജാഗ്രതാ നിര്‍ദേശം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ