ദേഹാസ്വാസ്ഥ്യം, ആശുപത്രിയിലെത്തിച്ച പതിനെട്ടുകാരി ഗർഭിണി; 19കാരൻ അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th July 2022 08:07 AM  |  

Last Updated: 11th July 2022 08:07 AM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കട്ടപ്പന: ഇടുക്കി നെടുങ്കണ്ടത്ത് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ച പതിനെട്ടുകാരി ഗർഭിണിയെന്നു കണ്ടെത്തി. വീട്ടുകാർ നൽകിയ പരാതിയിൽ 19 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

 ഉടുമ്പൻചോല സ്റ്റേഷൻ പരിധിയിലാണു സംഭവം. പെൺകുട്ടിയുടെ കുടുംബം കൊടുത്ത പരാതിയിൽ എസ്എച്ച്ഒ ഫിലിപ് സാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

അതിജീവിതയെ കാണാന്‍ പോലും തയ്യാറായില്ല; സോഷ്യല്‍മീഡിയയില്‍ വൈറലാകാനാണ് ശ്രീലേഖയുടെ ശ്രമമെന്ന് ഭാഗ്യലക്ഷ്മി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ